News

തൃണമൂലിൽ നിന്ന്‌ ബിജെപിയിൽ ചേർന്ന അർജുൻ സിങ് വിജയിച്ചു.

തൃണമൂലിൽ കോൺഗ്രസിൽ നിന്ന്‌ ബിജെപിയിൽ ചേർന്ന അർജുൻ സിങ് വിജയിച്ചു. മമത ബാനർജിയുടെ വലംകൈ എന്ന് അറിയപ്പെട്ടിരുന്ന അർജുൻ സിങ് തിരഞ്ഞെടുപ്പിന് മുൻപാണ് ബിജെപിയിൽ ചേർന്നത്. വെസ്റ്റ് ബംഗാളിലെ ബരാക്ക്പൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച അർജുൻ സിങ് തൃണമൂൽ കോൺഗ്രസിന്റെ ശക്തനായ സ്ഥാനാർഥിയായ ദിനേശ് ത്രിവേദിയെ പതിനായിരത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് അർജുൻ സിങ് തോൽപിച്ചത്. ബംഗാൾ ഉജ്വല പ്രകടനം കാഴ്ചവെച്ച ബിജെപി 18 സീറ്റുകൾ വിജയിക്കുകയും 8 മണ്ഡലത്തിൽ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ […]

News

നരേന്ദ്ര മോദി വാരണാസി സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുപത്തി എട്ടാം തീയതി വാരാണസിയും ഇരുപത്തി ഒൻപതാം തീയതി ഗാന്ധി നഗറും സന്ദർശിക്കും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മുപ്പതാം തീയതി ആയേക്കും എന്നും സൂചന

India News

അമേഠിയിൽ രാഹുൽ ഗാന്ധി പിന്നിട്ട് നിൽക്കുന്നു.

സ്‌മൃതി ഇറാനി 49.14% വോട്ട് നേടിയപ്പോൾ രാഹുൽ ഗാന്ധി 44.23% വോട്ട് നേടി പിന്നിട്ട് നിൽക്കുന്നു വോട്ട് എണ്ണിക്കൊണ്ട് ഇരിക്കുമ്പോൾ

Kerala

അജീഷ് കെ.ചന്ദ്രന്റെ കരവിരുതിൽ തടിയിൽ വിരിയുന്നത് മനോഹരമായ ചെസ്ബോർഡും അതിന്റെ കരുക്കളും. .

അജീഷ് കെ.ചന്ദ്രന്റെ കരവിരുതിൽ തടിയിൽ വിരിയുന്നത് മനോഹരമായ ചെസ്ബോർഡും അതിന്റെ കരുക്കളും. . ഒന്നര ഇഞ്ച് ചതുരത്തിലുള്ള തേക്കു തടിക്കഷണത്തിൽ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് അതീവ സൂക്ഷ്മതയോടെയാണ് ആനയും കുതിരയും േതരും കാലാളുമൊക്കെ കൊത്തിയെടുക്കുന്നത്. വിപണിയിൽ വിൽപ്പനയ്ക്കു കിട്ടുന്ന ചെസ് ബോർഡിൽ പ്ലാസ്റ്റിക്കിൽ നിർമിച്ച കരുക്കളാണ് കിട്ടാറുള്ളത്. അച്ച് ഉണ്ടാക്കി അതിൽ പ്ലാസ്റ്റിക് ഉരുക്കി ഒഴിച്ചാണ് ഉണ്ടാക്കുന്നത്. എന്നാൽ ഇവി‌ടെ തടിയിൽ കൊത്തിയെടുക്കുകയാണ്. അതിന് അതീവ സൂക്ഷ്മത വേണം. ഒന്ന് ഇമവെട്ടിയാലോ ഡ്രില്ലിങ് മെഷീൻ അമർത്തുന്നത് അൽപ്പം […]

India

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫേസ്‌ബുക്ക് പേജിൽ ” ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരൂ , ജനാധിപത്യത്തെ രക്ഷിക്കൂ എന്ന് മുറവിളി “

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫേസ്‌ബുക്ക് പേജിൽ ” ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരൂ , ജനാധിപത്യത്തെ രക്ഷിക്കൂ എന്ന് മുറവിളി ” തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് കമന്റുകൾക്ക് മറുപടിയും കൊടുക്കുന്നുണ്ട്. മറ്റൊരുകൂട്ടരുടെ ചോദ്യം ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവന്നാൽ ജനാധിപത്യം സംരക്ഷിക്കപ്പെടുമോ എന്നാണ്. ബൂത്ത് പിടുത്തമടക്കമുള്ള സംഘർഷങ്ങൾ രാജ്യത്തിന്റെ പലഭാഗത്തും മുൻപ് നടന്നിരുന്ന സാഹചര്യത്തിൽ

Kerala

ഇന്ത്യയെ പൂർണമായും വികസിത രാജ്യത്തിലേക്ക് നയിക്കുന്ന നേതാക്കളെയാണ് നമുക്ക് വേണ്ടതെന്ന് സഖാവ് എംഎം ലോറൻസിന്റെ ചെറുമകൻ

ഇന്ത്യയെ പൂർണമായും വികസിത രാജ്യത്തിലേക്ക് നയിക്കുന്ന നേതാക്കളെയാണ് നമുക്ക് വേണ്ടതെന്ന് സഖാവ് എംഎം ലോറൻസിന്റെ ചെറുമകൻ ഇമ്മാനുവൽ മിലൻ ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം “നമസ്കാരം ഏതാനും മണിക്കൂറുകൾക്ക് ശേഷം ഇന്ത്യയിൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ നമുക്ക് അറിയാം. നമുക്ക് നമ്മുടെ മത വിശ്വാസങ്ങളെ ആവശ്യമുണ്ട്, ഇന്ത്യയെ പൂർണമായും വികസിത രാജ്യത്തിലേക്ക് നയിക്കുന്ന നേതാക്കളെയാണ് നമുക്ക് വേണ്ടത്. ഈ നേതാക്കൾ ഞങ്ങൾക്ക് വേണ്ടി നിലകൊള്ളും എന്ന് എനിക്ക് ഉറപ്പുണ്ട്. അവരുടെ മഹനീയ വിജയത്തിനായി നാം പ്രാർഥിക്കേണ്ടതുണ്ട്. “

India

വ്യോമനിരീക്ഷണം ലക്ഷ്യമിട്ടുള്ള ഐഎസ്ആര്‍ഓയുടെ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റായ റിസാറ്റ് 2-ബി ഇന്ന് രാവിലെ വിക്ഷേപിച്ചു

വ്യോമനിരീക്ഷണം ലക്ഷ്യമിട്ടുള്ള ഐഎസ്ആര്‍ഓയുടെ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റായ റിസാറ്റ് 2-ബി ഇന്ന് രാവിലെ വിക്ഷേപിച്ചു. വ്യോമനിരീക്ഷണം ലക്ഷ്യമിട്ടുള്ള ഐഎസ്ആര്‍ഓയുടെ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റായ റിസാറ്റ് 2-ബി ഇന്ന് രാവിലെ വിക്ഷേപിച്ചത് രാവിലെ വെങ്കടേശ്വര ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചതിനു ശേഷം 5.30-ന് വിക്ഷേപണം നടക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ ഇന്നലെ അറിയിച്ചിരുന്നു. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു ദൗത്യമാണെന്നും വ്യോമനിരീക്ഷണത്തിന് ഏറെ പ്രയോജനപ്പെടാന്‍ പോകുന്ന മികച്ച ഉപഗ്രഹമാണ് വിക്ഷേപിക്കാന്‍ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാക് അധീന കാശ്മീരിലെ […]

India

മോദിയോ രാഹുലോ, ആര് ഭരിക്കും? ജനവിധി നാളെ

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നാളെ. ബിജെപി സഖ്യം വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്സിറ്റ്പോൾ സര്‍വേകൾ പ്രവചിച്ചത്. അതേസമയം വിവി പാറ്റ് രസീതുകൾ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ടികളുടെ ആവശ്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് തീരുമാനമെടുത്തേക്കും. ബിജെപി സഖ്യം 300ന് മുകളിൽ സീറ്റുകൾ നേടി വലിയ മുന്നേറ്റത്തിലേക്ക് എത്തുമെന്നാണ് ഏതാണ്ട് മിക്ക എക്സിറ്റ്പോൾ സര്‍വേകളും പ്രവചിച്ചത്. സര്‍വേ ഫലങ്ങൾ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും തള്ളി. വ്യാഴാഴ്ച രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. പോസ്റ്റൽ ബാലറ്റിന് ശേഷം വോട്ടിംഗ് […]