Kerala

അജീഷ് കെ.ചന്ദ്രന്റെ കരവിരുതിൽ തടിയിൽ വിരിയുന്നത് മനോഹരമായ ചെസ്ബോർഡും അതിന്റെ കരുക്കളും. .

അജീഷ് കെ.ചന്ദ്രന്റെ കരവിരുതിൽ തടിയിൽ വിരിയുന്നത് മനോഹരമായ ചെസ്ബോർഡും അതിന്റെ കരുക്കളും. . ഒന്നര ഇഞ്ച് ചതുരത്തിലുള്ള തേക്കു തടിക്കഷണത്തിൽ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് അതീവ സൂക്ഷ്മതയോടെയാണ് ആനയും കുതിരയും േതരും കാലാളുമൊക്കെ കൊത്തിയെടുക്കുന്നത്. വിപണിയിൽ വിൽപ്പനയ്ക്കു കിട്ടുന്ന ചെസ് ബോർഡിൽ പ്ലാസ്റ്റിക്കിൽ നിർമിച്ച കരുക്കളാണ് കിട്ടാറുള്ളത്. അച്ച് ഉണ്ടാക്കി അതിൽ പ്ലാസ്റ്റിക് ഉരുക്കി ഒഴിച്ചാണ് ഉണ്ടാക്കുന്നത്. എന്നാൽ ഇവി‌ടെ തടിയിൽ കൊത്തിയെടുക്കുകയാണ്. അതിന് അതീവ സൂക്ഷ്മത വേണം. ഒന്ന് ഇമവെട്ടിയാലോ ഡ്രില്ലിങ് മെഷീൻ അമർത്തുന്നത് അൽപ്പം […]

Kerala

ഇന്ത്യയെ പൂർണമായും വികസിത രാജ്യത്തിലേക്ക് നയിക്കുന്ന നേതാക്കളെയാണ് നമുക്ക് വേണ്ടതെന്ന് സഖാവ് എംഎം ലോറൻസിന്റെ ചെറുമകൻ

ഇന്ത്യയെ പൂർണമായും വികസിത രാജ്യത്തിലേക്ക് നയിക്കുന്ന നേതാക്കളെയാണ് നമുക്ക് വേണ്ടതെന്ന് സഖാവ് എംഎം ലോറൻസിന്റെ ചെറുമകൻ ഇമ്മാനുവൽ മിലൻ ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം “നമസ്കാരം ഏതാനും മണിക്കൂറുകൾക്ക് ശേഷം ഇന്ത്യയിൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ നമുക്ക് അറിയാം. നമുക്ക് നമ്മുടെ മത വിശ്വാസങ്ങളെ ആവശ്യമുണ്ട്, ഇന്ത്യയെ പൂർണമായും വികസിത രാജ്യത്തിലേക്ക് നയിക്കുന്ന നേതാക്കളെയാണ് നമുക്ക് വേണ്ടത്. ഈ നേതാക്കൾ ഞങ്ങൾക്ക് വേണ്ടി നിലകൊള്ളും എന്ന് എനിക്ക് ഉറപ്പുണ്ട്. അവരുടെ മഹനീയ വിജയത്തിനായി നാം പ്രാർഥിക്കേണ്ടതുണ്ട്. “

Kerala

പിറന്നാൾ ദിനത്തിൽ ലാലേട്ടന്റെ ബ്ലോഗെഴുത്ത്

ബ്ലോഗിന്റെ പൂർണരൂപം വീണ്ടും ഒരു പിറന്നാള്‍ ദിനം…ദിവസങ്ങള്‍ക്ക് മുന്‍പേ ആശംസകള്‍ പ്രവഹിച്ചു തുടങ്ങിയിരുന്നു. അതിപ്പോഴും തുടരുന്നു…ദീര്‍ഘായുസ്സ് നേര്‍ന്നു കൊണ്ട്, നല്ല തുടര്‍ജീവിതം ആശംസിച്ചു കൊണ്ട്, ആരോഗ്യത്തിനായി പ്രാര്‍ഥിച്ചു കൊണ്ട്. അറിയുന്നവരും അറിയാത്തവരുമായി ഒരുപാട് പേര്‍…ഈ സ്‌നേഹവും പ്രാര്‍ഥനയുമാണ് എന്നെ ഞാനാക്കിയത്, ഇന്നും ഇടറാതെ നിലനിര്‍ത്തുന്നത് .. ഭാവിയിലേക്ക് സഞ്ചരിക്കാന്‍ പ്രചോദിപ്പിക്കുന്നത്.. എല്ലാവര്‍ക്കും നന്ദി. എന്റെയും എന്റെ കുടുമ്പത്തിന്റെയും സ്‌നേഹം.അടുത്ത ദിവസമാകുമ്പോഴേക്കും ആശംസകളുടെ ഈ പെരുമഴ തോരും, ആഘോഷങ്ങള്‍ തീരും എല്ലാവരും പിരിയും..വേദിയില്‍ ഞാന്‍ മാത്രമാകും.. അത്തരം സന്ദര്‍ഭങ്ങളില്‍ […]

Kerala

മധുപാലിനെതിരെയുള്ള സംഘപരിവാർ സൈബർ ആക്രമണം പ്രതിഷേധാർഹം എന്ന് ഡിവൈഎഫ്ഐ.

നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കേണ്ട തിരഞ്ഞെടുപ്പാണ് ഇത് എന്ന് നേരത്തെ ഇടതുപക്ഷത്തെ അനുകൂലിച്ചുകൊണ്ട് മധുപാൽ പ്രസംഗിച്ചിരുന്നു. ഇതേത്തുടർന്നാണ് എക്സിറ്റ് പോൾ വന്നതിന്‌ ശേഷം ഒരു വിഭാഗം ആൾക്കാർ മധുപാലിന്‌ എതിരെ ട്രോളുകളുമായി രംഗത്ത് വന്നത്. ഇതേത്തുടർന്നാണ് ഡിവൈഎഫ്‌ഐയുടെ രൂക്ഷവിമർശനം.

Kerala

കേസ് ജയിക്കുന്നതിൽ കിട്ടുന്ന നഷ്ടപരിഹാരത്തുക ശബരിമല സമരത്തിൽ സർക്കാരിന്റെയും പൊലീസിന്റെയും പീഡനമേറ്റുവാങ്ങിയ അയ്യപ്പഭക്തർക്ക് നൽകുമെന്ന് പിഎസ് ശ്രീധരൻ പിള്ള

10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ,ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. കേസ് ജയിക്കുന്നതിൽ കിട്ടുന്ന നഷ്ടപരിഹാരത്തുക ശബരിമല സമരത്തിൽ സർക്കാരിന്റെയും പൊലീസിന്റെയും പീഡനമേറ്റുവാങ്ങിയ അയ്യപ്പഭക്തർക്ക് നൽകുമെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.സമൂഹ മാധ്യമത്തിൽ അപകീർത്തിപ്പെടുത്തി പോസ്റ്റ് ഇട്ട തോമസ് ഐസക്കിനെതിരെ ആണ് പിഎസ് ശ്രീധരൻ പിള്ള മാനനഷ്ടക്കേസ് ഫയൽ ചെയ്തത്