News

അൽപേഷ് താക്കൂർ ബിജെപിയിലേക്ക് എന്ന് സൂചന

ഗുജറാത്ത് മുൻ കോൺഗ്രസ്സ് നേതാവും എംഎൽഎയുമായ അൽപേഷ് താക്കൂർ ബിജെപിയിലേക്ക് എന്ന് സൂചന. ലോകസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ഇന്ന് അൽപേഷ് താക്കൂർ ഗുജറാത്ത് ഉപമുഖ്യമന്ത്രിയായ നിതിൻ പട്ടേലുമായി ചർച്ച നടത്തി

News

പ്രധാനമന്ത്രിയെ അഭിനന്ദിച്ചതിന് സൈബർ ആക്രമണം നേരിട്ട മലയാള സിനിമ നടൻ ഉണ്ണി മുകുന്ദനെ രാജ്യസഭാ എംപിയും ബിജെപി നേതാവുമായ വി മുരളീധരൻ സന്ദർശിച്ചു.

വി മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പൂർണരൂപം… ഇന്ന് നടൻ ഉണ്ണി മുകുന്ദനെ അദ്ദേഹത്തിന്റെ വീട്ടിൽ സന്ദർശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിനു നേരെയുണ്ടായ സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഒരു എം പി യെന്ന നിലയിൽ എന്റെ മുഴുവൻ പിന്തുണയും അറിയിക്കാനായിരുന്നു സന്ദർശനം. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അനുമോദിച്ചതിൽ ഉണ്ണി മുകുന്ദൻ എന്ന യുവതാരത്തിനും സംവിധായകൻ മേജർ രവിയ്ക്കുമെതിരെയും ഉണ്ടായ ശക്തമായ സൈബർ ആക്രമണം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളർന്നു വരുന്ന അസഹിഷ്ണുതയിൽ നിന്നുണ്ടാകുന്നതാണ്. തികച്ചും ജനാധിപത്യവിരുദ്ധമായ ഈ പ്രവണത ഇതിനു […]

News

ഇത്തവണ ലോകസഭയിൽ 78 വനിതാ എംപിമാർ

ഇത്തവണ ലോകസഭയിൽ 78 വനിതാ എംപിമാർ. അതിൽ 34 എംപിമാർ ഭരിക്കുന്ന പാർട്ടിയായ ബിജെപിയിൽ നിന്നാണ് വിജയികളായി പാർലമെന്റിൽ എത്തുന്നത്. ജയിച്ച വനിതാ എംപിമാരിൽ സെലിബ്രിറ്റികൾ ഇവരൊക്കെയാണ്.. സ്മൃതി ഇറാനി , മിമി ചക്രബർത്തി , ഹേമമാലിനി , നുസ്രത്ത് ജഹാൻ , കിരൺ ഖേർ. സ്മൃതി ഇറാനി സീരിയൽ രംഗത്തുനിന്ന് 2003 ൽ ബിജെപിയിൽ ചേർന്ന സ്മൃതി ഇറാനി ഇത്തവണ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായ രാഹുൽ ഗാന്ധിയെ ആണ് അമേഠിയിൽ തോൽപ്പിച്ച് നിലംപരിശാക്കിയത്. മിമി ചക്രബർത്തി. […]

News

അദ്വാനിയെ സന്ദർശിച്ചു.

വലിയ വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായും മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ചു. അമിത് ഷാ ഇത്തവണ അദ്വാനി മുൻപ് മത്സരിച്ചിരുന്ന ഗാന്ധിനഗർ സീറ്റിൽ ആണ് മത്സരിച്ചത്.

News

തൃണമൂലിൽ നിന്ന്‌ ബിജെപിയിൽ ചേർന്ന അർജുൻ സിങ് വിജയിച്ചു.

തൃണമൂലിൽ കോൺഗ്രസിൽ നിന്ന്‌ ബിജെപിയിൽ ചേർന്ന അർജുൻ സിങ് വിജയിച്ചു. മമത ബാനർജിയുടെ വലംകൈ എന്ന് അറിയപ്പെട്ടിരുന്ന അർജുൻ സിങ് തിരഞ്ഞെടുപ്പിന് മുൻപാണ് ബിജെപിയിൽ ചേർന്നത്. വെസ്റ്റ് ബംഗാളിലെ ബരാക്ക്പൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച അർജുൻ സിങ് തൃണമൂൽ കോൺഗ്രസിന്റെ ശക്തനായ സ്ഥാനാർഥിയായ ദിനേശ് ത്രിവേദിയെ പതിനായിരത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് അർജുൻ സിങ് തോൽപിച്ചത്. ബംഗാൾ ഉജ്വല പ്രകടനം കാഴ്ചവെച്ച ബിജെപി 18 സീറ്റുകൾ വിജയിക്കുകയും 8 മണ്ഡലത്തിൽ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ […]

News

നരേന്ദ്ര മോദി വാരണാസി സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുപത്തി എട്ടാം തീയതി വാരാണസിയും ഇരുപത്തി ഒൻപതാം തീയതി ഗാന്ധി നഗറും സന്ദർശിക്കും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മുപ്പതാം തീയതി ആയേക്കും എന്നും സൂചന

India News

അമേഠിയിൽ രാഹുൽ ഗാന്ധി പിന്നിട്ട് നിൽക്കുന്നു.

സ്‌മൃതി ഇറാനി 49.14% വോട്ട് നേടിയപ്പോൾ രാഹുൽ ഗാന്ധി 44.23% വോട്ട് നേടി പിന്നിട്ട് നിൽക്കുന്നു വോട്ട് എണ്ണിക്കൊണ്ട് ഇരിക്കുമ്പോൾ

Kerala

അജീഷ് കെ.ചന്ദ്രന്റെ കരവിരുതിൽ തടിയിൽ വിരിയുന്നത് മനോഹരമായ ചെസ്ബോർഡും അതിന്റെ കരുക്കളും. .

അജീഷ് കെ.ചന്ദ്രന്റെ കരവിരുതിൽ തടിയിൽ വിരിയുന്നത് മനോഹരമായ ചെസ്ബോർഡും അതിന്റെ കരുക്കളും. . ഒന്നര ഇഞ്ച് ചതുരത്തിലുള്ള തേക്കു തടിക്കഷണത്തിൽ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് അതീവ സൂക്ഷ്മതയോടെയാണ് ആനയും കുതിരയും േതരും കാലാളുമൊക്കെ കൊത്തിയെടുക്കുന്നത്. വിപണിയിൽ വിൽപ്പനയ്ക്കു കിട്ടുന്ന ചെസ് ബോർഡിൽ പ്ലാസ്റ്റിക്കിൽ നിർമിച്ച കരുക്കളാണ് കിട്ടാറുള്ളത്. അച്ച് ഉണ്ടാക്കി അതിൽ പ്ലാസ്റ്റിക് ഉരുക്കി ഒഴിച്ചാണ് ഉണ്ടാക്കുന്നത്. എന്നാൽ ഇവി‌ടെ തടിയിൽ കൊത്തിയെടുക്കുകയാണ്. അതിന് അതീവ സൂക്ഷ്മത വേണം. ഒന്ന് ഇമവെട്ടിയാലോ ഡ്രില്ലിങ് മെഷീൻ അമർത്തുന്നത് അൽപ്പം […]