News

അൽപേഷ് താക്കൂർ ബിജെപിയിലേക്ക് എന്ന് സൂചന

ഗുജറാത്ത് മുൻ കോൺഗ്രസ്സ് നേതാവും എംഎൽഎയുമായ അൽപേഷ് താക്കൂർ ബിജെപിയിലേക്ക് എന്ന് സൂചന.

ലോകസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ഇന്ന് അൽപേഷ് താക്കൂർ ഗുജറാത്ത് ഉപമുഖ്യമന്ത്രിയായ നിതിൻ പട്ടേലുമായി ചർച്ച നടത്തി

Leave a Reply

Your email address will not be published. Required fields are marked *