News

അദ്വാനിയെ സന്ദർശിച്ചു.

വലിയ വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായും മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ചു.

അമിത് ഷാ ഇത്തവണ അദ്വാനി മുൻപ് മത്സരിച്ചിരുന്ന ഗാന്ധിനഗർ സീറ്റിൽ ആണ് മത്സരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *